You are Here : Home / USA News

ഡാലസ് കെ സി എ ഹോംസ് പിക്നിക്കും ഓപ്പൺ ഹൗസും മേയ് 21ന്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, May 10, 2016 11:54 hrs UTC

ഡാലസ്∙ ടെക്സസ് റോയ്ഡ് സിറ്റിയിൽ 432ഏക്കർ സ്ഥലത്തു പണിതുയർത്തുന്ന റിട്ടയർമെന്റ് ഹോമിന്റെ വികസന പ്രവർത്തനങ്ങൾ നേരിട്ടു കാണുന്നതിനും മനസ്സിലാക്കുന്നതിനും റവ. ഫാ. ഗീവർഗ്ഗീസ് പുത്തൂർക്കുടിലിൽ പ്രസിഡന്റായുള്ള പ്രവർത്തക സമിതി സൗകര്യം ഒരുക്കുന്നു.മേയ് 21നു ശനിയാഴ്ച രാവിലെ 10 മുതലാണ് സന്ദർശകർക്കു ഒത്തു ചേരുന്നതിനും വിവിധ പരിപാടികളിൽ പങ്കെടുക്കുനമേയ് 21ന് സന്ദർശനത്തിനെത്തുന്നവരുടെ മാനസികോല്ലാസത്തിന് പിക്നിക്കും തുടർന്നു ഭക്ഷണവും ക്രമീകരിച്ചിട്ടുണ്ട്. പ്രവേശനം സൗജന്യമാണെന്നും എല്ലാവരേയും ക്ഷണിക്കുന്നുവെന്നും സെക്രട്ടറി സക്കറിയ ഫിലിപ്പ്, ട്രഷറർ മൈക്കിൾ കളരിക്കൽ, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ എം. സി. അലക്സാണ്ടർ എന്നിവർ അറിയിച്ചു. Read more at: http://www.manoramaonline.com/news/nri-news/us/kca-home-picnic-and-ope-house.html

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.