You are Here : Home / USA News

സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ചര്‍ച്ച് ബാള്‍ട്ടിമൂറിന് പുതിയ അജപാലകന്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, May 12, 2016 03:01 hrs UTC

ചിക്കാഗോ: സെന്റ് തോമസ് കത്തീഡ്രല്‍ ചിക്കാഗോയിലെ അസിസ്റ്റന്റ് വികാരിയായിരുന്ന ഫാ. സെബി ചിറ്റിലപ്പള്ളിയെ സെന്റ് അല്‍ഫോന്‍സാ ചര്‍ച്ച്, ബാള്‍ട്ടിമൂറിലെ ഫുള്‍ടൈം വികാരിയായി നിയമിച്ചുകൊണ്ട് ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത് കല്‍പ്പന പുറപ്പെടുവിച്ചു. ബിഷപ്പിന്റെ കല്പന വായിച്ചുകൊണ്ട് ഫാ. സെബി ചിറ്റിലപ്പള്ളി സ്ഥാനം ഏറ്റെടുത്തു. ട്രസ്റ്റിമാരായ ജോസഫ് കൊട്ടാരംകുന്നേല്‍, അനില്‍ അലോഷ്യസ് എന്നിവര്‍ ബൊക്കെ കൊടുത്ത് സ്വീകരിക്കുകയും, ഷാജി ജോര്‍ജ് സ്വാഗതം ആശംസിക്കുകയും ചെയ്തു. ജോസഫ് ഞാറക്കാട്ട് അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.