You are Here : Home / USA News

മാര്‍ അത്തനേഷ്യസ് സഫ്രഗന്‍ മെത്രാപോലീത്താ പ്രെയര്‍ ലയിനില്‍ സന്ദേശം നല്‍കുന്നു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, May 19, 2016 11:42 hrs UTC

ഡിട്രോയ്റ്റ് : റൈറ്റ്.റവ.ഗീവര്‍ഗീസ് മാര്‍ അത്തനേഷ്യസ് സഫ്രഗന്‍ മെത്രാപോലീത്താ ഇന്റര്‍ നാഷ്ണല്‍ പ്രെയര്‍ ലയിനില്‍ മെയ് 24ന് സന്ദേശം നല്‍കുന്നു. ജാതിമതവ്യത്യാസമെന്യേ ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും പ്രാര്‍ത്ഥനക്കും, വചന കേള്‍വിക്കുമായി ടെലിഫോണിലൂടെ ഒത്തുചേരുന്ന വേദിയാണ് ഇന്റര്‍ നാഷ്ണല്‍ പ്രെയര്‍ ലൈന്‍. എല്ലാ ചൊവ്വാഴ്ചകളിലും ന്യൂയോര്‍ക്ക് സമയം 9 മണിക്കാണ് കോണ്‍ഫ്രന്‍സ് ആരംഭിക്കുക. വേദപുസ്തക പണ്ഡിതനും, അനുഗ്രഹീത വചന ശുശ്രൂഷയിലൂടെ ജനഹൃദയങ്ങളെ സ്വാധീനിക്കുകയും അത്തനേഷ്യസ് സഫ്രന്‍ മെത്രാപൊലീത്താ റാന്നി-നിലക്കല്‍ ഭദ്രാസനാധിപനാണ്. കോണ്‍ഫ്രന്‍സില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ 1-605-562-3140 നമ്പര്‍ ഡയല്‍ ചെയ്തിനുശേഷം 656750 എന്ന കോഡ് ഉപയോഗിക്കണമെന്ന് സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്സി.വി.സാമുവേല്‍(മിഷിഗന്‍)- 586 216 0602

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.