You are Here : Home / USA News

സ്‌റ്റോറി ടെല്ലിംഗ്, സ്പീച്ച് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, May 27, 2016 11:14 hrs UTC

ഡാളസ്: ഡാളസ്‌ഫോര്‍ട്ട് വത്തിലെ 5 മുതല്‍ 10വരെയുള്ള ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി ജൂണ്‍ 5 ഞായറാഴ്ച വൈകീട്ട് 2 മുതല്‍ 4വരെ സ്‌റ്റോറി ടെല്ലിംഗ്, സ്പീച്ച് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. ഇര്‍വിംഗ് വാല്‍നട്ട്ഹില്‍ ലയിനിലുള്ള 205-ാം സ്യൂട്ടിലാണ് മത്സരങ്ങള്‍ നടക്കുന്നത്. ഇന്‍സ്പിരേഷന്‍ മാസ്റ്റേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ഈ പരിപാടിയിലേക്ക് എല്ലാ വിദ്യാര്‍ത്ഥികളേയും മാതാപിതാക്കളേയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു. ജെയ് 972-948-8476, റോജ -860 992 8142 Address LocationInspiration Masters LLC1304 W.Walnut Hill Lane Suite 205 Irving, TX-75038

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.