You are Here : Home / USA News

വൈ ഫൈ സ്റ്റേജ് ഷോ ശനിയാഴ്ച ഡാലസിൽ

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Thursday, June 02, 2016 10:46 hrs UTC

ഡാലസ്: കേരളാ അസോസിയേഷൻ ഓഫ് ഡാലസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന "വൈ­­ ഫൈ' സ്റ്റേജ് ഷോ, ജൂൺ നാലാം തീയതി ശനിയാഴ്ച വൈകുന്നേരം 6:30 നു ഗാർലൻഡ് എംജിഎം ഓഡിറ്റോറിയത്തിൽ നടക്കും. പ്രമൂഖ മലയാള ചലചിത്ര സംവിധായകനായ ജി.എസ് വിജയന്‍ നയിക്കുന്ന ഈ കലാവിരുന്നില്‍ പ്രശസ്ത സിനിമാ താരങ്ങളായ ഉണ്ണി മുകുന്ദന്‍, ശ്വേതാമേനോന്‍, കലാഭവന്‍ ഷാജോണ്‍, കൈലാഷ്, വിഷ്ണുപ്രീയ, പാര്‍വ്വതി നമ്പ്യാര്‍ തുടങ്ങിയവര്‍ അണിനിരക്കും.

മറ്റു നഗരങ്ങളിൽ ഇതിനോടകം മികച്ച പ്രതികരണമാണ് ഈ സ്റ്റേജ് ഷോയ്ക്ക് ലഭിച്ചത്. ലൈവ് ഓര്‍ക്കസ്ട്രായോടുകൂടിയ ഗാനമേളയും പരിപാടിയിൽ ഉണ്ടാവും വേദി : എംജിഎം ഓഡിറ്റോറിയം 5210 Locust Grove Rd Garland, TX 75043, ജൂൺ 4 ശനിയാഴ്ച 6:30 PM

 

കൂടുതല്‍ വിവരങ്ങള്‍ക്കും ടിക്കറ്റുകള്‍ക്കുമായി ബന്ധപ്പെടുക: ബാബു മാത്യു : 214-293-8851 റോയ് കൊടുവത്ത് : 972-569-7165 ടോമി നെല്ലുവേലിൽ : 972-533-7399

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.