You are Here : Home / USA News

മയാമി മണല്‍ തരികളെ പുളകമണിയിക്കുവാന്‍ തൈക്കുടം ബ്രിഡ്ജ്

Text Size  

Aswamedham News Team

mail@aswamedham.com

Story Dated: Saturday, June 04, 2016 09:22 hrs UTC

മയാമി മണല്‍ തരികളെ പുളകമണിയിക്കുവാന്‍ തൈക്കുടം ബ്രിഡ്ജ് എത്തുന്നു. ജൂലൈ 7 ന്‌ വൈകുന്നേരമാണ്‌ തൈക്കുടം ബ്രിഡ്ജിന്റെ ഷോയ്ക്കായി മയാമി ബീച്ച് തയ്യാറെടുക്കുന്നത്. വിസ പ്രോസസിങ്ങിലെ സാങ്കേതിക തടസ്സം മൂലം നീട്ടി വെച്ച തൈക്കുടം ബ്രിഡ്ജിന്റെ അമേരിക്കന്‍ ടൂര്‍ ഒരു മാസം വൈകിയാണെങ്കിലും നല്ല രീതിയില്‍ നടത്തുവാന്‍ സാധിക്കുമെന്നുള്ള പ്രതീക്ഷയിലാണ്‌ സ്പോണ്‍സര്‍മാരും . ലോകമെമ്പാടുമുള്ള സംഗീത പ്രേമികളുടെ പ്രിയപ്പെട്ട ബാന്‍ഡായ തൈക്കുടം ബ്രിഡ്ജിന്റെ ആദ്യത്തെ അമേരിക്കന്‍ ടൂര്‍ ആണിത്. ഹൂസ്റ്റണ്‍ ആസ്ഥാനായുള്ല ഫ്രീഡിയ ആണ്‌ തൈക്കുടം ബ്രിഡ്ജിനെ അമേരിക്കയില്‍ എത്തിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.