You are Here : Home / USA News

സൗജന്യ ടാക്‌സ് സെമിനാര്‍ ജൂണ്‍ 11ന്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, June 08, 2016 12:15 hrs UTC

മെക്കിനി(ഡാളസ്): ഇന്ത്യ ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളിലെ നിക്ഷേപങ്ങളും, ഭൂമി ഇടപാടുകളെ കുറിച്ചുള്ള വിവരങ്ങളും അമേരിക്കയില്‍ ടാക്‌സ് റിട്ടേണ്‍സ് സമര്‍പ്പിക്കുമ്പോള്‍ എങ്ങനെ നല്‍കണം എന്ന് വിശദീകരിക്കുന്നതാണ് സൗജന്യ ടാക്‌സ് സെമിനാര്‍ ജൂണ്‍ 11ന് രാവിലെ 11 മുതല്‍ 1 മണിവരെ മെക്കിനിയില്‍ സംഘടിപ്പിക്കുന്നു.ഇന്ത്യയും അമേരിക്കയും തമ്മില്‍ ഒപ്പുവെച്ച എഫ്.എ.ടി. സി.എ. ഉടമ്പടിയെ കുറിച്ചുള്ള വിദഗദാഭിപ്രായങ്ങളും ടാക്‌സ് സെമിനാറില്‍ നിന്നും ലഭിക്കും. വിജ്ഞാനപ്രദമായ ടാക്‌സ് സെമിനാറില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ 469 825 0829 എന്ന ഫോണ്‍ നമ്പറിലോ, charu@perfecttax.com എന്ന ഈ മെയിലിലോ ബന്ധപ്പെടേണ്ടതാണ്. സെമിനാറിന് ശേഷം സൗജന്യ ഉച്ചഭക്ഷണവും ക്രമീകരിച്ചിട്ടുണ്ടെന്ന് പെര്‍ഫെക്ട് ടാക്‌സ് സംഘാടകര്‍ അറിയിച്ചു.മുന്‍കൂട്ടി റജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് www.helpfortax.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്. Addrsse: Venue: 6850 TPC DR STE 108 , Mckinney, TX 75070

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.