You are Here : Home / USA News

അഞ്ജുവിന് സ്‌പോര്‍ട് കൗണ്‍സില്‍ ചെയര്‍പേഴ്‌സണായിരിക്കാന്‍ യോഗ്യതയില്ല

Text Size  

Story Dated: Thursday, June 09, 2016 11:08 hrs UTC

കോട്ടയം: അഞ്ജുവിന് സ്‌പോര്‍ട് കൗണ്‍സില്‍ ചെയര്‍പേഴ്‌സണായിരിക്കാന്‍ യോഗ്യതയില്ലെന്ന് പിസി ജോര്‍ജ് . ഇവിടെ നിന്നുള്ള സ്‌പോര്‍ട് താരങ്ങളെ അഞ്ജു കര്‍ണ്ണാടകയിലേക്ക് കൊണ്ടുപോകുന്നുവെന്ന് പിസി ജോര്‍ജ് ആരോപിച്ചു.ബംഗലുരുവില്‍ സ്ഥിര താമസമാക്കിയ അഞ്ജുവിനെ ചെയര്‍പേഴ്‌സണാക്കിയത് തെറ്റായിപ്പോയെന്നും ജയരാജന്‍ കുറച്ച് കൂടി കടുപ്പിച്ച് പറയണമായിരുന്നുവെന്നും പിസി ജോര്‍ജ് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.