You are Here : Home / USA News

കെല്ലി സേവ്യർ സമ്മിറ്റ് ഹൈസ്‌ക്കൂള്‍ 2016 വാലിഡികേ്‌ടാറിയന്‍

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Saturday, June 11, 2016 12:32 hrs UTC

മാൻസ്ഫീൽഡ് (ടെക്സാസ്) : മാൻസ്ഫീൽഡ് ഐ.എസ്‌.ഡി.യിലെ സമ്മിറ്റ് ഹൈസ്‌ക്കൂള്‍ വലിഡികേ്‌ടാറിയനായി മലയാളി വിദ്യാര്‍ത്ഥിനി കെല്ലി സേവ്യർ തിരഞ്ഞെടുക്കപ്പെട്ടു. കുറവിലങ്ങാട് വടക്കേ മനവാത് സിറിയക് സേവ്യറിന്റേയും(സാബു) ലിസമ്മയുടെയും (മണിമല, ഇളംതോട്ടം) മകളാണ് കെല്ലി. ക്രിസ്റ്റി, കാനി , കിന്നി എന്നിവർ സഹോദരങ്ങളാണ് . ഇവരിൽ രണ്ടുപേർ ഇതേ സ്കൂളിൽ മുൻവർഷങ്ങളിൽ വലിഡികേ്‌ടാറിയനായിരുന്നു. എആൻഡ്‌എം യൂണിവേസിറ്റിയിൽ ബയോകെമിസ്ട്രി ബിരുദപഠനത്തിനുശേഷം പീഡിയാട്രീഷനാകുകയാണ് കെല്ലിയുടെ അടുത്തലക്ഷ്യം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.