You are Here : Home / USA News

ആദ്യകുര്‍ബാന സ്വീകരണവും സ്ഥൈര്യലേപനവും

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, June 13, 2016 03:30 hrs UTC

ബാള്‍ട്ടിമോര്‍: കഴിഞ്ഞ ജൂണ്‍ നാലിനു ബാള്‍ട്ടിമോറിലെ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ പള്ളിയില്‍ വച്ചു 13 കുട്ടികള്‍ വിശുദ്ധ കുര്‍ബാനയും സ്ഥൈര്യലേപനവും ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്തില്‍ നിന്നും സ്വീകരിച്ചു. വളരെ ആഘോഷമായി നടന്ന പാട്ടുകുര്‍ബാനയില്‍ മാര്‍ അങ്ങാടിയത്തിനൊപ്പം റവ.ഫാ. സെബി ചിറ്റിലപ്പള്ളി, റവ.ഫാ. ജേക്കബ് നിരപ്പേല്‍, റവ.ഫാ. ജേക്കബ് വടക്കേക്കുടി, റവ.ഫാ. ബിനോയി അക്കാലയില്‍, റവ.ഫാ. ജോഷി എന്നിവര്‍ സഹകാര്‍മികരായിരുന്നു. ഇടവകമൊത്തം നടത്തിയ ഈ ചടങ്ങുകള്‍ക്കുശേഷം, സ്‌നേഹവിരുന്നോടെ ആഘോഷപരിപാടികള്‍ പര്യവസാനിച്ചു. ജോസ് ഞരളക്കാട്ട് അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.