You are Here : Home / USA News

2016 ­-ലെ ഹൈസ്കൂള്‍ ഗ്രാജ്വേറ്റ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, June 15, 2016 02:12 hrs UTC

ഷിക്കാഗോ: ഷിക്കാഗോ ചാപ്റ്റര്‍ എസ്.എം.സി.സിയുടെ നേതൃത്വത്തില്‍ സീറോ മലബാര്‍ ഗ്രാജ്വേറ്റ്‌സില്‍ നിന്നു സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഒന്നും, രണ്ടും, മൂന്നും സമ്മാനങ്ങള്‍ യഥാക്രമം 500, 300, 150 ഡോളര്‍ വീതമാണ്. 2016 ജൂണ്‍ 30 വരെ സ്‌കോളര്‍ഷിപ്പിന് അപേക്ഷ സ്വീകരിക്കുന്നതാണ്. ജി.പി.എ സ്‌കോര്‍, കമ്യൂണിറ്റി ആക്ടിവിറ്റീസ്, വോളണ്ടിയര്‍ പ്രവര്‍ത്തനങ്ങള്‍ എന്നിവ ആസ്പദമാക്കിയായിരിക്കും സ്‌കോളര്‍ഷിപ്പിനുള്ള അര്‍ഹത പരിഗണിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോണ്‍സണ്‍ കണ്ണൂക്കാടന്‍ (847 477 0546), ഷാജി കൈലാത്ത് (224 716 6736), അനീന അക്കല്‍ (815 212 1158), മേഴ്‌സി കുര്യാക്കോസ് (773 865 2456). ഇമെയില്‍:ckuriakosec@gmail.com എസ്.എം.സി..സി സെക്രട്ടറി മേഴ്‌സി കുര്യാക്കോസ് അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.