You are Here : Home / USA News

അമേരിക്കന്‍ കാര്‍ണിവല്‍ മാറ്റിവച്ചതായി സംഘാടകര്‍

Text Size  

Story Dated: Thursday, June 16, 2016 10:58 hrs UTC

ന്യൂയോര്‍ക്ക്: ന്യൂറോഷന്‍ സെന്റ്‌മേരീസ് മലങ്കര കത്തോലിക്കാ പള്ളിയുടെ ആഭിമുഖ്യത്തില്‍ ജൂണ്‍ മാസം 18-ാം തീയതി ശനിയാഴ്ച ബ്രോങ്ക്‌സിലുള്ള ലീമാന്‍ കോളജില്‍ വച്ച് നടത്തുവാനിരുന്ന സ്റ്റീഫന്‍ ദേവസ്സി-മുതുകാട്, പിഷാരടി എന്നിവര്‍ നയിക്കുന്ന ഹാസ്യ-സംഗീത-മായാജാല പരിപാടി അമേരിക്കന്‍ കാര്‍ണിവല്‍ വിസ ലഭിക്കുന്നതിനുള്ള കാലതാമസം മൂലം മാറ്റിവച്ചതായി സംഘാടകര്‍ അറിയിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.