You are Here : Home / USA News

ഓർമ പിക് നിക്ക് 2016

Text Size  

Story Dated: Friday, June 17, 2016 11:41 hrs UTC

മാൾട്ടൺ: ഒൺട്ടാറിയോ റീജിയനൽ മലയാളി അസോസിയേഷൻ (ഓർമ) 2016 ലെ പിക് നിക്ക് കെൽസൊ കൺസെർവേഷൻ ഏരിയയിൽ (5234 കെൽസൊ റോഡ്‌ ,മിൽട്ടൻ,L9T 2X7 ) വെച്ച് നടത്തപ്പെടുന്നതായിരിക്കും. എല്ലാവരെയും ഓർമയുടെ ഈ ഉല്ലാസ യാത്രയിലേലേക്ക് സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.ഈ വർഷത്തെ പിക് നിക്കിൽ പല പുതുമയാർന്ന പരിപാടികളും ആവിഷ്ക്കരിച്ചിട്ടുണ്ട് .കുട്ടികൾക്കും മുതിർന്നവർക്കുമായി ആകർഷകമായ ഗെയ് മുകൾ ,ബീച് ആക്ടിവിറ്റി എന്നിവ ഉണ്ടായിരിക്കും .മറ്റൊരു ആകർഷണമെന്നോണം പോട്ട്ലക്കും ,ഫ്രീ ബാർബിക്യൂ ഉണ്ടായിരിക്കുന്നതാണ് .പിക് നിക്ക് സമ്പന്തമായ വിഷയങ്ങൾക്ക്‌ ഓർമയുടെ പ്രസിഡന്റ് റിൻന്റ്റോ മാത്യു (6479708547) സെക്രട്ടറി ബിജോയ്‌ ജോൺ (4166181469), എന്നിവരെ വിളിക്കാവുന്നതാണ് . കൂടുതൽ വിവരങ്ങൾക്ക് ഒൺട്ടാറിയോ റീജിയനൽ മലയാളി അസോസിയേഷൻ (ഓർമ) വെബ്സൈറ്റ് www.ormacanada.com സന്ദർഷിക്കാം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.