You are Here : Home / USA News

ഫൊക്കാനയുടെ ജനറൽ ബോഡി മീറ്റിങ്ങും 2016 -2018 ലേക്കുള്ള തെരഞ്ഞടുപ്പും ജൂലൈ 3 ന്

Text Size  

Sreekumar Unnithan

unnithan04@gmail.com

Story Dated: Sunday, June 19, 2016 02:03 hrs UTC

ഫെഡറേഷന്‍ ഓഫ് കേരള അസോസിയേഷന്‍ ഇന്‍ നോര്‍ത്ത് അമേരിക്ക യുടെ 2016-2018 ലേക്കുള്ള ജനറല്‍ ഇലക്ഷനും ജനറല്‍ ബോഡി മീറ്റിങ്ങും ജൂലൈ 3ന് കാനഡയിലെ ടൊറന്റോയിലെ മാറക്കാനാ സിറ്റിയിലുള്ള ഹില്‍ട്ടണ്‍ സ്യൂട്ടില്‍ വെച്ച് നടത്തുന്ന ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷനില്‍ വെച്ച് നടത്തുന്നതാണ്. അംഗത്വം പുതുക്കാനുള്ള സുശ്മ പരിശോദനക്ക് ശേഷം അംഗ സംഘടനകളെ പ്രതിനിധികരിക്കുന്ന 240 തോളം ഡെലിഗേറ്റ്സ് ലിസ്റ്റിനാണ് രുംപംനൽകിയിട്ടുള്ളത് , ഇവരോടൊപ്പം ഫൊക്കാനയുടെ ഇപ്പോഴത്തെ ഭാരവഹികൾ, കമ്മറ്റി മെംബേർസ് ,ട്രസ്റ്റി ബോര്‍ഡ്‌ മെംബർസ് എന്നിവർക്കും വോട്ട്അവകാശം ഉണ്ടായിരിക്കും. പ്രസിഡന്റ്‌ , സെക്രട്ടറി ,ട്രഷറർ , എക്‌സിക്യൂട്ടീവ്‌ വൈസ്‌ പ്രസിഡന്റ്‌,വൈസ്‌ പ്രസിഡന്റ്‌, ജോയിന്റ്‌ സെക്രട്ടറി,ട്രസ്റ്റി ബോര്‍ഡ്‌ മെംബർ (1) എന്നീ സ്ഥാനങ്ങലിലേക്ക് രണ്ടു പേരുടെ വീതം നോമിനേഷൻ ലഭിച്ചതിനാൽ ഇലക്ഷൻ പ്രോസസുമയി മുന്നോട്ട് പോകുമെന്ന് ഇലക്ഷന്‍ കമ്മിറ്റി ചെയര്‍ പെര്‍സണ്‍ ജോർജി വര്‍ഗീസ് അറിയിച്ചു.

 

അസോ.ജോയിന്റ്‌ സെക്രട്ടറി, ജോയിന്റ്‌ ട്രഷറര്‍ , അസോ. ജോയിന്റ്‌ ട്രഷറര്‍ ,ഏഴ് രീജണൽ വൈസ് പ്രസിഡന്റ്‌മാരെയും പതിനൊന്നു നാഷണൽ കമ്മറ്റി മെംബെർസിനെയും എതിരില്ലാത് തിരഞ്ഞെടുത്തതായി ഇലക്ഷന്‍ കമ്മിറ്റി ചെയര്‍ പെര്‍സനും,ട്രസ്റ്റീ ബോര്‍ഡ് വൈസ് ചെയർമാനുമായ ജോർജി വര്‍ഗീസ്, ഇലക്ഷന്‍ കമ്മറ്റി അംഗങ്ങള്‍ ആയ മുന്‍ ഫൊക്കാന സെക്രട്ടറി ടെറന്‍സണ്‍ തോമസ്, ട്രസ്റ്റീ ബോര്‍ഡ് മെംബര്‍ വിപിന്‍ രാജ് എന്നിവർ ഒരു സംയുക്ത പത്രകുറുപ്പില്‍ അറിയിച്ചു.ഫൊക്കാനയുടെ ഭരണഘടന പ്രകാരം 2016 18 ലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുക്കുന്ന പ്രക്രിയ സൂക്ഷ്മവും സുതാര്യവും ആയി മുന്നോട്ട് പോകുമെന്നും മൂന്നംഗ തിരഞ്ഞെടുപ്പു കമ്മറ്റി വിലയിരുത്തി . .

മത്സരമുള്ള സ്ഥാനാങ്ങൾ താഴെ പറയുന്നവയാണ് :

പ്രസിഡന്റ്‌:

1 Thampy Chacko PAMPA, PA

2 Madhavan B. Nair NAMAM Inc, NJ

എക്‌സിക്യൂട്ടീവ്‌ വൈസ്‌ പ്രസിഡന്റ്‌

1 Joy P. Ittan Westchester Malayalee

2 Joseph V.Kuriappuram Hudson Valley Mal Assosiation

വൈസ്‌ പ്രസിഡന്റ്‌

1 Jose A. Kanattu Kerala Samajam NY

2 Sunny Joseph Toronto Mal Assosiation

ജനറൽ സെക്രട്ടറി 1 Philipose Philip , Hudson Valley

2 Tomy Kokkat , Toronto Mal Assosiation

ജോയിന്റ്‌ സെക്രട്ടറി,

1 George Oalickal ,PAMPA, PA

2 Dr. MathewVarughese , Kerala Club Detroit

ട്രഷറര്‍ 1 Shaji Varughese , Malayalee Association of NJ

2 Sanil Gopinath ,Kerala Association of Greater Washington

ട്രസ്റ്റി ബോര്‍ഡ്‌ മെംബർ (1)(4 years)(USA)

1 Raju V. Zacharia, Indian American Malayalee Community of Yonkers 2 Leela Maret , Kerala Samajam of NY താഴെ പറയുന്നവർ എതിരില്ലാത് തെരെഞ്ഞ്ടുത്തു.

അസോ.ജോയിന്റ്‌ സെക്രട്ടറി: 1 Abraham Varughese , Midwest, IL

ജോയിന്റ്‌ ട്രഷറര്‍: 1 Abraham Kalathil , Kairali Arts Club of S. Fl

അസോ. ജോയിന്റ്‌ ട്രഷറര്‍: 1 Sunny Mattamana , Malayalee Association Tampa

രീജണൽ വൈസ് പ്രസിഡന്റ്‌മാർ : Region 2 Sreekumar Unnithan (914) 886-2655 Westchester Mal Association

Region 3 Das Kannamkuzhiyil (201) 281-5050 Kerala Cultural Forum

Region 4 Eric V.Mathew (443) 314-9107 Kairali of Batlimore

Region 5 Prasad V John (407) 401-1441 Orlando Mal Association

Region 6 Geeta George (510) 709-5977 MANCA-Calfornia Region

8 Ponnu Pillai (281) 261-4950 Mal Assn of Greater Houston Region

9 Baiju GeorgePakalomattam (905) 321-8388Niagra Mal Ass Board of Trustee Canada 1 Kurian Prakkanam (647) 771-9041 Brampton Malayalee Committee member USA (12 persons) 1 Viji S. Nair (847) 827-6227 Midwest, IL 2 Alex Thomas (845) 268-3694 LIMCA, NY 3 Sajimon Antony (862) 438-2361 Mal Association of NJ

4 Sabarinath Mukundan Nair (516) 244-9952 Kerala Cultural Association of N America, NY

5 K.P Andrews (516) 849-2560 Kerala Cultural Associationof N America, NY 6 Chacko Kurian (321) 663-8072 Orlando Malayalee Association 7 Ganesh Nair (914) 826-1677 Malayalee Sangamam of NY 8 Jacob Varghese (301) 523-8494 Kerala Assn Greater washigton 9 Mathew oommen (248) 709-4511 Michigan Mal. Association.

10 Asha Vijayakumar (908) 477-7011 Namam

11 Thomas J Koovalloor (914) 409-5772 Indian American Mal Community, Yonkers Committee member Canada (1) Tomy Paleth Joseph (905) 781-1968 Niagra Mal Association Youth Member USA (5) Alosh T Alex (845) 731-9646 LIMCA, NY Youth Member

ഫൊക്കാനയുടെ ഭരണഘടന പ്രകാരം 2016 18 ലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുക്കുന്ന പ്രക്രിയ സൂക്ഷ്മവും സുതാര്യവും ആയിരിക്കുമെന്നും ,ഭരണഘടന പ്രകാരം മാത്രമേ ഇലക്ഷൻ നടത്തുകയുള്ളൂ എന്നും ഇലക്ഷന്‍ കമ്മിറ്റി ചെയര്‍ പെര്‍സണ്‍ ജോർജി വര്‍ഗീസ് അറിയിച്ചു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.