You are Here : Home / USA News

അന്നമ്മ ജോജിന്റെ (86 ) നിര്യാണത്തില്‍ ഡാലസ് സൗഹൃദ വേദി അനുശോചനം രേഖപ്പെടുത്തി

Text Size  

Story Dated: Tuesday, June 21, 2016 11:19 hrs UTC

ഡാലസ്:മാവേലിക്കര പോച്ചായി പുത്തെന്‍ വീട്ടില് പരേതനായ ജോര്ജ് ഉമ്മെന്റെ ഭാര്യ അന്നമ്മ ജോജിന്റെ (86 ) നിര്യാണത്തില്‍ ഡാലസ് സൗഹൃദ വേദി അനുശോചനം രേഖപ്പെടുത്തി. പരേതയുടെ മകന്‍ ശ്രീ. ജോസെന്‍ ജോര്‍ജ് ഡാലസ് സൗഹൃദ വേദിയുടെ സംഘാടകനും, എക്‌സിക്യൂട്ടീവ് അംഗവും ആണ്. പ്രസിഡണ്ട് എബി തോമസിന്റെ അധ്യക്ഷതയില്‍ കൂടിയ അടിയന്തര യോഗത്തില്‍ സെക്രട്ടറി അജയകുമാര്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.