You are Here : Home / USA News

ബാവാക്കു നേരെ ഉണ്ടായ ഭീകരാക്രമണത്തെ ഇന്ത്യന്‍ ക്രിസ്­ത്യന്‍ ഫോറം അപലപിച്ചു.

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, June 21, 2016 01:28 hrs UTC

ന്യൂയോര്‍ക്ക്: ഇഗ്‌നാത്തിയോസ് ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവാ തിരുമേനിക്കു നേരെ ഉണ്ടായ ഭീകരാക്രമണത്തെ ഇന്ത്യന്‍ ക്രിസ്­ത്യന്‍ ഫോറം ശക്ത്തമായി അപലപിച്ചു. ക്രൈസ്തവരെ ഉത്മൂലനം ചെയ്യുന്ന കാടത്തത്തിനെതിരെ ലോക മനസാക്ഷി ഉണരേണ്ടത് അടിയന്തര ആവശ്യമാണ് . യു എന്നിന്റെ നേതൃത്വത്തില്‍ ക്രൈസ്തവര്‍ ഉള്‍പ്പെടുന്ന മത ന്യൂനപക്ഷത്തിനു സംരക്ഷണം ഉറപ്പാക്കണമെന്ന് ഇന്ത്യന്‍ ഇന്ത്യന്‍ ക്രിസ്ത്യന്‍ ഫോറം പ്രസിഡന്റ് തോമസ്­ റ്റി. ഉമ്മന്‍ ആവശ്യപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.