You are Here : Home / USA News

ഡോ ശ്രീധര്‍ കാവില്‍ അന്തരിച്ചു

Text Size  

Story Dated: Wednesday, June 22, 2016 12:58 hrs UTC

അമേരിക്കയിലെ മലയാളി സമൂഹത്തിന്റെ പ്രിയങ്കരനും വേള്‍ ഡ് മലയാളി കൌണസിലിന്റെ മുതിര്‍ന്ന നേതാവുമായ ഡോ ശ്രിധര്‍ കാവില്‍ അന്തരിച്ചു. ന്യുയോര്‍ക്കിലെ അദ്ദേഹത്തിന്റെ ഭവനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അടുത്തയിടെ ഒരു വിദേശ പര്യടനം കഴിഞ്ഞു ഡോ കാവില്‍ തിരിച്ചെത്തിയതേയുള്ളുവായിരുന്നു

കാവില്‍ കണ്‍സള്‍ട്ടണ്‍സിന്റെ പ്രസിഡന്റായിരുന്ന അദ്ദേഹം പ്രസിദ്ധമായ സെന്റ് ജോണ്‍ സ് യൂണിവേഴ്സിറ്റിയുടെ മാര്‍ക്കറ്റിംഗ് വിഭാഗം തലവനായിരുന്നു.വാഷിങ്ങ്ടണ്‍ ഡി.സി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന യു.എസ്സ് ഇന്ത്യന്‍ അമേരിക്കന്‍ ചേംമ്പര്‍ ഓഫ് കോമേഴ്സിന്റെ ചെയര്‍മാനുമായിരുന്നു.

70-ല്‍ പരം ഗവേഷണങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.2006- ല്‍ പ്രസിഡന്റ് ജോര്‍ജ്ജ് ബുഷിന്റെ പ്രത്യേക ബഹുമതിയും തേടിയെത്തി

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.