You are Here : Home / USA News

എംപവ്വര്‍ 2016 ജൂലായ് 4,5,6 തീയതികളില്‍ ഫിലാഡല്‍ഫിയയില്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, June 22, 2016 10:09 hrs UTC

ഫിലാഡല്‍ഫിയ: എംപവ്വര്‍ 2016 ജൂലായ് 4,5,6 (തിങ്കള്‍,ചൊവ്വ, ബുധന്‍) തീയതികളില്‍ വൈകിട്ട് 6:15 മുതല്‍ 9.00 വരെ ഫിലാഡല്‍ഫിയ ഫുള്‍ ഗോസ്പല്‍ ചര്‍ച്ച് (9707 Bustleton Avenue, Philadelphia PA 19115) വച്ച് നടത്തപ്പെടുന്നു. ഈ കാലഘട്ടത്തിന്റെ അഭിഷിക്തന്‍ പാസ്റ്റര്‍ ബാബു ചെറിയാന്‍ (പിറവം) വചനം ശുശ്രൂഷിക്കുന്നു. സിസ്റ്റര്‍ പെര്‍സിസ് ജോണും ടീമും സംഗീത ആരാധനയ്ക്ക് നേതൃത്വം നല്‍കും. വിശദ വിവരങ്ങള്‍ക്ക് : 267235 3756, 2674013510, 2672656263, 2676294199.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.