You are Here : Home / USA News

ധീരമായ വ്യക്തിത്വ ത്തിന്റെ ഉടമയാണ് ഡോ.കാവിൽ :തോമസ് റ്റി ഉമ്മൻ

Text Size  

Story Dated: Wednesday, June 22, 2016 10:12 hrs UTC

ഇന്ത്യൻ പ്രവാസി സമൂഹം നേരിടുന്ന തിക്താനുഭവങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാതെ പോരാടിയ ധീരമായ വ്യക്തിത്വ ത്തിന്റെ ഉടമയാണ് ഡോ. ശ്രീധർ കാവിൽ എന്നു തോമസ് റ്റി ഉമ്മൻ പറഞ്ഞു. . ഇന്ത്യൻ പ്രവാസികളുടെ പ്രശ്നങ്ങൾ അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിന് നടത്തപ്പെട്ട എല്ലാ ശ്രമങ്ങളു ടെയും മുന്നിൽ ഡോ. കാവിൽ ഉണ്ടാ യിരുന്നു. അദ്ദേഹത്തിന്റെ ആകസ്മി കമായ വേർപാട് വേദനാജനകമാണ്. അനുശോചനം അറിയിക്കുന്നു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.