You are Here : Home / USA News

നടുവില്ലം ഫാമിലി പിക്നിക്‌

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Wednesday, June 22, 2016 10:27 hrs UTC

New York: അയിരൂർ നടുവില്ലം കുടുബ യോഗത്തിന്റെ ന്യൂ യോർക്ക്‌ റീജിയൻ 26 മത്‌ ഫാമിലി പിക്നിക്‌ 2016 ജൂലൈ മാസം 2 ന്‌ ശനിയ ഴ്ച രാവിലെ 8.30 മുതൽ വയ്കുന്നേരം 4 വരെ ന്യൂ യോർക്ക്‌ റോസ്ല്യ്ൻ ഉള്ള ക്രിസ്റ്റഫെർ മോർലി പാർക്കി ൽ വെച്ച് നടത്താപെടുന്നതാണ് (Christopher Morley Park 500 searing ton Road , Roslyn ,New York 11576 ) കോട്ടയിൽ ,പഴമണ്ണിൽ ,ചക്കുങ്കൽ ,പണിക്കർവീട് ,മലയിൽ ,ചെറിയ ചങ്ങായിൽ , ചാരകുന്നേൽ , നള്ളേത്ത് , നിറോപ്ലാക്കൽ ,പ്ലാംതോട്ടത്തിൽ , പതാലിൽ എന്നി ശാഖകൾ ഉൾപ്പെട്ടതാണ് നടുവില്ലം കുടുംബം എല്ലാ കുടുബ അംഗങ്ങളെയും ഈ പിക്നിക്‌ ലേക്ക് സ്വാഗതം ചെയ്തുകൊള്ളുന്നു

കൂടുതൽ വിവരങ്ങൾക്ക് വിളികുക എബ്രഹാം തോമസ്‌ ( ജോയി ) 516 359 4451 ജോൺ തോമസ്‌ ( പ്രസാദ്‌ ) 516 326 7604 മാത്യു തോമസ്‌ ( ബാബു ) 917 539 1652 ഷെറി മാത്യു 516 587 1403 ജോർജ് തോമസ്‌ ( സണ്ണി ) 516 849 9255 അനിൽ ആൻദ്രുസ്‌ 917 370 6573

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.