You are Here : Home / USA News

ഫോമായുടെ അഞ്ചാമത് അന്തര്‍ദേശീയ കണ്‍വന്‍ഷന് തിരി തെളിയ്ക്കാന്‍ ബഹുമുഖപ്രതിഭകള്‍

Text Size  

Story Dated: Thursday, June 23, 2016 01:19 hrs UTC

ജൂലൈ ഏഴു മുതല്‍ പത്ത് വരെ ഫ്‌ലോറിഡയിലെ മയാമിയില്‍ വെച്ചുനടക്കുന്ന ഫോമായുടെ അഞ്ചാമത് അന്തര്‍ദേശീയ കണ്‍വന്‍ഷന് തിരി തെളിയ്ക്കാന്‍ ബഹുമുഖപ്രതിഭകള്‍. മയാമി ബീച്ച് സിറ്റി മേയര്‍ ഫിലിപ്പ് ലീവൈന്‍, അറ്റ്‌ലാന്റ ഇന്ത്യന്‍ കോണ്‍സല്‍ ജെനറല്‍ നാഗേഷ് സിംഗ്, മുന്‍ ഇന്ത്യന്‍ അംബാസിഡര്‍ ടി.പി. ശ്രീനിവാസന്‍, ഓണററി കോണ്‍സല്‍ ജെനറല്‍ ഓഫ് സ്ലോവോക്യാ ഡോക്ടര്‍ റോയി സി. ജെ, ഡോക്ടര്‍ എം വി പിള്ള, ഡെപ്യുട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ വിജയന്‍ ഐ.പി.സ്, മുന്‍ എം. പി. ബിനോയ് വിശ്വം, മികച്ച നടനുള്ള ദേശീയ പുരസ്‌കാര ജേതാവ് സുരാജ് വെഞ്ഞാറമ്മൂട്, മൂലന്‍സ് ഗ്രൂപ്പിന്റെ ഉടമ വര്‍ഗീസ് മൂലന്‍, ചെമ്മണ്ണൂര്‍ ഗ്രൂപ്പിന്റെ ഉടമ ബോബി ചെമ്മണ്ണൂര്‍ എന്നീ പ്രമുഖര്‍ വിവിധ പരിപാടികള്‍ക്ക് തിരിതെളിയ്ക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.