You are Here : Home / USA News

പൊലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി

Text Size  

Story Dated: Thursday, June 23, 2016 01:56 hrs UTC

തിരുവനന്തപുരം: സംസ്ഥാനത്തെ 19 എസ്പിമാര്‍ക്ക് സ്ഥലം മാറ്റം നിര്‍ദ്ദേശിച്ചു കൊണ്ടുള്ള സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറങ്ങി. പി പ്രകാശ് പൊലീസ് ട്രെയിനിംഗ് കോളേജ് പ്രിന്‍സിപ്പലാകും. പുറ്റിങ്ങല്‍ അപകടസമയത്ത് കൊല്ലം എസ്പിയായിരുന്നു പി പ്രകാശ്. രാഹുല്‍ ആര്‍ നായരെ പൊലീസ് ആസ്ഥാനത്തേക്ക് നിയമിച്ചു. ജോക്കബ് ജോബിന് ക്രൈം ബ്രാഞ്ചില്‍ നിയമനം. ചന്ദ്രബോസ് കേസില്‍ സസ്‌പെന്‍ഷന്‍ ലഭിച്ച എസ്പിയാണ് ചന്ദ്രബോസ്. പി.പ്രകാശ്‌പൊലീസ് ട്രെയ്‌നിംഗ് കോളജ് പ്രിന്‍സിപ്പാള്‍,കാളിരാജ് മഹേഷ് കുമാര്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സ് എസ്പി, ജയാനന്ദ്.എപൊലീസ് കംപ്യൂട്ടര്‍ സെല്‍, രാജ്പാല്‍ മീണഎസ്ബി സിഐഡി ഇന്റേണല്‍, മുഹമ്മദ് ഷബീര്‍എന്‍ആര്‍ഐ സെല്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സ്, സി.പി ഗോപകുമാര്‍എസ്ബി സിഐഡി, പി.എ വത്സന്‍എംഎസ്പി കമാന്‍ഡന്റ്, സോമശേഖരന്‍പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് സ്‌പെഷ്യല്‍ സെല്‍, രാഹുല്‍.ആര്‍.നായര്‍എഐജി വണ്‍, കെ.വിജയന്‍പാലക്കാട് സി.ബി സിഐഡി, കെ.വി ജോസഫ്‌പൊലീസ് അസോസിയേഷന്‍ അസിസ്റ്റന്റ് ഡയറക്ടര്‍, നാരായണന്‍വിജിലന്‍സ് സെന്‍ട്രല്‍ റേഞ്ച് എറണാകുളം, വി.ഗോപാലകൃഷ്ണന്‍പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് എഐജി ,കെ.ജി സൈമണ്‍സി.ബി. സിഐഡി കോട്ടയം, പി.എ ശിഖറാംഎസ്.ബി സിഐഡി തൃശ്ശൂര്‍, പി.അശോക് കുമാര്‍പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് എഐജി, താമസ് ജോളിസി.ബി. സിഐഡി തിരുവനന്തപുരം എന്നി എസ്പിമാരും സ്ഥാനമാറ്റം ലഭിച്ച സ്ഥാനങ്ങളും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.