You are Here : Home / USA News

നായര്‍ ബനവലന്റ് അസ്സോസിയേഷന്‍ തബല ക്ലാസ്സുകള്‍ ആരംഭിച്ചു

Text Size  

Story Dated: Thursday, June 18, 2015 10:58 hrs UTC

ന്യൂയോര്‍ക്ക്: നായര്‍ ബനവലന്റ് അസോസിയേഷന്‍ സെന്ററില്‍ അംഗങ്ങള്‍ക്ക് വേണ്ടി എല്ലാ ശനിയാഴ്ച്ചയും വൈകിട്ട് 4 മണി മുതല്‍ 5 മണി വരെ തബല ക്ലാസ്സുകള്‍ ആരംഭിച്ചിരിക്കുന്നു.
ഉത്തരേന്ത്യന്‍ സമൂഹത്തില്‍ പരക്കെ അറിയപ്പെടുന്ന തബലിസ്റ്റ് സേജല്‍ കുക്കാഡിയ ആണ് ക്ലാസ്സുകള്‍ എടുക്കുന്നത്. തബല പഠിക്കുവാന്‍ താല്പര്യമുള്ളവര്‍ പ്രദീപ് മേനോന്‍ (516)3049446 (പ്രസിഡന്റ്), കുന്നപ്പള്ളില്‍ രാജഗോപാല്‍ (917)4440466 എന്നിവരില്‍ ആരെയെങ്കിലും വിളിക്കുവാന്‍ താല്പര്യപ്പെടുന്നു.
റിപ്പോര്‍ട്ട്: ജയപ്രകാശ് നായര്‍

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.