You are Here : Home / USA News

ജെ. മാത്യൂസിന്റെ മാതാവ് ഏലിക്കുട്ടി ജോസഫ്‌ (96) നിര്യാതയായി

Text Size  

ജോസ് കാടാംപുറം

kairalitvny@gmail.com

Story Dated: Saturday, July 04, 2015 12:04 hrs UTC

വയലാ: മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനും ജനനി പത്രാധിപരുമായ ജെ. മാത്യൂസിന്റെ മാതാവ് ഏലിക്കുട്ടി ജോസഫ് തടത്തില്‍ (96) നിര്യാതയായി. തടത്തില്‍ പരേതനായ മത്തായി ജോസഫിന്റെ ഭാര്യയാണു.പരേത മരങ്ങാട്ടുപള്ളി തുണ്ടത്തില്‍ കുടുംബാംഗം.
മക്കള്‍:ജെ. മാത്യൂസ്, മേരി അഗസ്റ്റിന്‍, ജോര്‍ജ് ജോസഫ് തടത്തില്‍, എഴുത്തുകാരിയായ നിര്‍മ്മല (എല്ലവരും യുഎസ്എ), നാട്ടിലുള്ള ലീലാമ്മ, കെ.ജെ. ജോസഫ്
മരുമക്കള്‍: ത്രേസ്യാമ്മ വല്ല്യവീട്ടില്‍ എഴുമുട്ടം, ജോര്‍ജ് പോളക്കാട്ടില്‍ പുലിക്കുട്ടിശേരി, ഗ്രേസി പാറത്തോട്ടി കളത്തൂര്‍,ഇമ്മാനുവല്‍ സെബാസ്റ്റ്യന്‍ തൊടുപുഴ കരിമ്പുഴ , സിറിയക് എം. ഫിലിപ്പ് മാണിക്യത്ത് വയലാ, സജി ചളക്കാട്ട് അതിരമ്പുഴ.
സംസ്‌കാര ശുശ്രൂഷ ജൂലൈ 7-നു ചൊവ്വാഴ്ച രാവിലെ കൂടല്ലൂര്‍ സെന്റ് ജോസഫ് കത്തോലിക്കാ പള്ളിയില്‍ രാവിലെ 10 മണിക്ക് ആരംഭിക്കും.
വിവരങ്ങള്‍ക്ക്: 914-693-6337
ഏലിക്കുട്ടി ജോസഫിന്റെ നിര്യാണത്തില്‍ ഫോമാ പ്രസിഡന്റ് ആനന്ദന്‍ നിരവേല്‍, സെക്രട്ടറി ഷാജി എഡ്വേര്‍ഡ് എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.
ഇന്ത്യാപ്രസ് ക്ലബ് ന്യു യോര്‍ക്ക് ചാപ്ടര്‍ വൈസ് പ്രസിഡന്റായ ജെ. മാത്യൂസിന്റെ മതാവിന്റെ നിര്യാണത്തില്‍ പ്രസ് ക്ലബ്ബ് ദേശീയ പ്രസിഡന്റ് ടാജ് മാത്യു, സെക്രട്ടറി വിന്‍സന്റ് ഇമ്മാനുവല്‍ എന്നിവര്‍ അനുശോചിച്ചു.
കൈരളി ടി.വിക്കു വേണ്ടി ഡയറക്ടര്‍ ജോസ് കാടാപ്പുറം അനുശോചിച്ചു.
കൊച്ചുമ്മന്‍ ജേക്കബ് വീട്ടിലെത്തി അനുശോചനമറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.