You are Here : Home / USA News

ഡോണ വര്‍ക്കി മുന്നേറുന്നു

Text Size  

Benny Parimanam

bennyparimanam@gmail.com

Story Dated: Tuesday, July 21, 2015 11:43 hrs UTC

വേള്‍ഡ് വൈഡ് മലയാളി ഡബ്‌സ്മാഷ് കോണ്‍ടെക്‌സ്റ്റില്‍ അമേരിക്കയിലെ ഹൂസ്റ്റണില്‍ ജനിച്ചുവളര്‍ന്ന തനി മലയാളിയും അനുഗ്രഹീത കലാകാരിയുമായ ഡോണ വര്‍ക്കി ആഗോളതലത്തില്‍ മത്സരിയ്ക്കുകയാണ്. മലയാളത്തെ വളരെയധികം സ്‌നേഹിക്കുന്ന ഡോണായുടെ പാരന്റ്‌സ് ഹൂസ്റ്റണില്‍ സ്ഥിരതാമസമാക്കിയ തിരുവല്ലാക്കാരാണ്. ആഗോളതലത്തില്‍ 20 പേര്‍ പങ്കെടുക്കുന്ന മത്സരാര്‍ത്ഥികളില്‍ അമേരിക്കയില്‍ നിന്നുള്ള ഡോണയാണ് ഇപ്പോള്‍ ഒന്നാം സ്ഥാനത്തോടടുത്തു നില്‍ക്കുന്നത്. ലോകത്തെമ്പാടുമുള്‌ല പ്രിയ മലയാളികള്‍ മനസ്സു കാണിച്ചാല്‍ ഈ കലാകാരി വന്‍ഭൂരിപക്ഷത്തോടുകൂടി വിജയിയ്ക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. മലയാളം കോമഡി സിനിമകള്‍ പതിവായി കാണുന്ന ശീലമാണ് ഇങ്ങനെയൊരു മത്സരത്തിന് ഡോണയെ പ്രേരിപ്പിച്ചത്. ഈ വീഡിയോ കണ്ടതിനുശേഷം ഏറ്റവും കൂടുതല്‍ Likes&shares നേടുന്നവരായിരിയ്ക്കും ഒന്നാം സ്ഥാനത്തെത്തുക. നിങ്ങളുടെ വിലയേറിയ Likes&Shares നല്‍കി ഡോണയെ ഒന്നാം സ്ഥാനത്തെത്തിയ്ക്കണമെന്ന് വിനീതമായി അഭ്യര്‍ത്ഥിയ്ക്കുന്നു. നിങ്ങള്‍ ചെയ്യേണ്ടത് ഇത്ര മാത്രം. താഴെ കൊടുത്തിരിയ്ക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. വീഡിയോ കാണുക. ദയവായി Likes&share ചെയ്യുക. Comments are welcome always!
ഒരായിരം നന്ദി.
https://www.facebook.com/MalayaliWeb/videos/1251220528237483/?__mref=message_bubble

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.