You are Here : Home / USA News

പി.എം.എഫ് അവാര്‍ഡ് ദാന ചടങ്ങ് ജൂലായ് 26 മുതല്‍ വൈകീട്ട് 6ന് ഡാളസ്സില്‍

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, July 25, 2015 10:37 hrs UTC

ഗാര്‍ലന്റ് : ഗാര്‍ലന്റ്, മസ്‌കിറ്റ്, സണ്ണിവെയ്ല്‍ വിദ്യാഭ്യാസ ജില്ലകളില്‍ നിന്നും ഏറ്റവും ഉയര്‍ന്ന മാര്‍ക്കോടെ ഹൈസ്‌ക്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ വലഡിക്ടോറിയന്‍, സലുലട്ടോറിയന്‍ വിദ്യാര്‍ത്ഥികളെ പ്രവാസി മലയാളി ഫെഡറേഷന്‍ ഡാളസ്-ഫോര്‍ട്ട് വര്‍ത്ത് യൂണിറ്റ് പ്രത്യേക അവാര്‍ഡുകള്‍ നല്‍കി ആദരിക്കുന്നു.
ജൂലായ് 26 വൈകീട്ട് 6 മണിക്ക് ഗാര്‍ലന്റ് ബെല്‍റ്റ് ലൈനിലുള്ള ഇന്ത്യാ ഗാര്‍ഡന്‍ റസ്റ്റോറന്റില്‍ ചേരുന്ന അവാര്‍ഡ് ദാന ചടങ്ങില്‍ പ്രസിഡന്റ് അദ്ധ്യക്ഷത വഹിക്കും.
ചടങ്ങിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി സെക്രട്ടറി സിജു വി ജോര്‍ജ്ജ് അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.