You are Here : Home / USA News

ചണ്‌ഡിഗഡ്‌ പി.ജി.ഐ സംഗമം ഒക്‌ടോബര്‍ 3-ന്‌ ഹൂസ്റ്റണില്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, August 01, 2015 10:43 hrs UTC

ഹൂസ്റ്റണ്‍: ആതുരശുശ്രൂഷാ രംഗത്ത്‌ വൈദഗ്‌ധ്യം തെളിയിച്ച അനേകം വ്യക്തികളെ വാര്‍ത്തെടുത്ത പി.ജി.ഐ അംഗങ്ങളുടെ നോര്‍ത്ത്‌ അമേരിക്കന്‍ സംഗമം 2015 ഒക്‌ടോബര്‍ 3-ന്‌ ശനിയാഴ്‌ച ഹൂസ്റ്റണില്‍ വച്ചു നടത്തും. ഒരിക്കല്‍ക്കൂടി പഴയകാല ഓര്‍മ്മകള്‍ പങ്കുവെയ്‌ക്കാന്‍ എല്ലാവരേയും ഭാരവാഹികള്‍ ക്ഷണിച്ചു. പങ്കെടുക്കാന്‍ താത്‌പര്യമുള്ളവര്‍ 2015 ഓഗസ്റ്റ്‌ 15-നു മുമ്പ്‌ താഴെപ്പറയുന്നവരുമായി ബന്ധപ്പെടുക: ലൂസി കറുകപ്പറമ്പില്‍ (713 874 4147), ഷൈനി പറയങ്കാല (832 428 2605), എല്‍സി മലയില്‍ (832 419 5279), ജോബി ജോസഫ്‌ (773 991 7924), ഗ്രേസി ജോര്‍ജ്‌ (713 679 9506).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.