You are Here : Home / USA News

വര്‍ഗീസ് ചാമത്തിലിന്റെ മാതാവ് നിര്യാതയായി-സംസ്‌ക്കാരം മാര്‍ച്ച് 21ന്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Monday, March 20, 2017 11:35 hrs UTC

ഡാളസ്: പരേതനായ ചെങ്ങൂര്‍ ചാമത്തില്‍ സി.വി.തോമസിന്റെ ഭാര്യ മറിയാമ്മ തോമസ്(90) നിര്യാതയായി. ഡാളസ്സിലെ സാമൂഹ്യ-സംസ്‌ക്കാരിക- ചാരിറ്റി പ്രവര്‍ത്തകനും, ചാമത്തില്‍ വ്യവസായ ഗ്രൂപ്പു ചെയര്‍മാനുമായ കമാന്‍ഡര്‍ വര്‍ഗീസ്(ഡാളസ്), മാത്യു ചാമത്തില്‍(പത്തനംത്തിട്ട ഡി.സി.സി.ജനറല്‍ സെക്രട്ടറി), മേരിക്കുട്ടി(യു.എസ്.എ.), ലീലാമ്മ(മുംബൈ) എന്നിവരുടെ മാതാവാണ് പരേത. മരുമക്കള്‍: ഐരൂര്‍ മണ്ണേത്ത് സാറാചാമത്തില്‍(ഡാളസ്), തിരുവല്ല മുളവേലില്‍ സാലിമാത്യു(തിരുവല്ല), പുന്നയ്ക്കാട്ട് മലയില്‍ സണ്ണി, എടത്വ കണ്ണന്‍മാലില്‍ മോഹന്‍. സംസ്‌ക്കാരം ചെങ്ങരൂര്‍ സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് പള്ളിയിലെ കുടംബകല്ലറയില്‍ മാര്‍ച്ച് 21 ചൊവ്വാഴ്ച.

കൂടുതല്‍ വിവരങ്ങള്‍ക്ക് വര്‍ഗീസ് ചാമത്തില്‍ - 214 682 1114, 01191 98 474 21114

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.