ഡാലസ്∙ ഡാലസിലെ റിച്ചഡ്സണിൽ നിന്നും കാണാതായ ഷെറിൻ മാത്യൂസിനായുള്ള വിജിൽ കേരള അസോസിയേഷൻ ഓഫ് ഡാലസിന്റെയും ഇന്ത്യാ കൾച്ചറൽ ആൻഡ് എജ്യുക്കേഷൻ സെന്ററിന്റെയും ആഭിമുഖ്യത്തിൽ ഇന്ന് വൈകുന്നേരം 4 മുതൽ 5 വരെ നടത്തും.
വിലാസം: 900 block of Sunningdale, Richardson, TX 75081.
വിജിലിൽ ഏവരും പങ്കെടുക്കുവാൻ ഭാരവാഹികൾ അഭ്യർഥിച്ചു. വിവരങ്ങൾക്ക്: മാത്യു കോശി : 214 734 6092, റോയ് കൊടുവത്ത് : 972 569 7165.
Comments