You are Here : Home / USA News

കിടങ്ങൂര്‍ ഫൊറോന സംഗമവും പിക്‌നിക്കും സെപ്‌റ്റബര്‍ 5ന്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, August 21, 2015 05:53 hrs UTC

ചിക്കാഗോ : കിടങ്ങൂര്‍ ഫൊറോനയിലെ കിടങ്ങൂര്‍, കൂടല്ലൂര്‍, പുന്നത്തറ, പൈങ്ങളം, മാറിടം, കട്ടച്ചിറ, ചേര്‍പ്പുങ്കല്‍, മറ്റക്കര എന്നീ ഇടവകകളില്‍ നിന്നുള്ള ചിക്കാഗോ നിവാസികളുടെ സംഗമവും പിക്കിനിക്കും സെപ്‌റ്റംബര്‍ 5 ശിയാഴ്‌ച ഉച്ചയ്‌ക്ക്‌ 12 മണി മുതല്‍ മോര്‍ട്ടണ്‍ ഗ്രോവിലുള്ള Linne Woods Park (Dempster and Lehigh) ല്‍ വച്ച്‌ നടത്തപ്പെടുന്നു. എല്ലാ കിടങ്ങൂര്‍ ഫൊറോനാ അംഗങ്ങളേയും ഈ സംഗമത്തില്‍ പങ്കെടുക്കണമെന്ന്‌ അഭ്യര്‍ത്ഥിക്കുന്നു. കുടുതല്‍ വിവരങ്ങള്‍ക്ക്‌ കോര്‍ഡിനേറ്റേഴ്‌സ്‌ ആയ ജെസ്റ്റിന്‍ തെങ്ങനാട്ട്‌ (8472875125), ജോണിക്കുട്ടി പിള്ളവീട്ടില്‍ (8479243493), നിണല്‍ മുണ്ടപ്ലാക്കില്‍ (3144717427) എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.