You are Here : Home / USA News

100 കുട്ടികള്‍ക്ക് കെ.എച്ച്.എന്‍.എ സ്‌കോളര്‍ഷിപ്പ് പ്രഖ്യാപിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, August 21, 2015 06:00 hrs UTC

ന്യുയോര്‍ക്ക്: കേരള ഹിന്ദൂസ് ഓഫ് നോര്‍ച്ച് അമേരിക്ക ( കെ എച്ച് എന്‍ എ )യുടെ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍ പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന 100 കുട്ടികള്‍ക്ക് 250 ഡോളര്‍ വീതം സ്‌കോര്‍ഷിപ്പ് നല്‍കുമെന്ന് ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ ശശിധരന്‍ നായര്‍, വൈസ് ചെയര്‍മാന്‍ അരവിന്ദ് പിള്ള സ്‌കോളര്‍ഷിപ്പ് കമ്മിറ്റി ചെയര്‍മാന്‍ ഷിബു ദിവാകരന്‍ എന്നിവര്‍ അറിയിച്ചു. ആശ ലക്ഷ്മി മേനോന്‍ (പാലക്കാട്), അഭിജിത്ത് അജികുമാര്‍ (ഇടുക്കി), ആഗ്‌ന്യേ എ (കൊല്ലം), അഖില്‍ അശോക് (കാസര്‍ഗോഡ്), അക്ഷയ് കെ (എറണാകുളം), അമൃത എം.എസ് (തിരുവനന്തപുരം), അഞ്ജലി വിനോദ് (ഇടുക്കി), ആരതി സി. നായര്‍ (ആലപ്പുഴ), ആഷിക് എം പിള്ള (ആലപ്പുഴ), അച്ചു എസ്. നായര്‍ (എറണാകുളം), ഐശ്വര്യ എ.ആര്‍ (ആലപ്പുഴ), അഖില്‍ കുമാര്‍ (കോട്ടയം), അമിത മോഹന്‍(എറണാകുളം), അമൃതാനന്ദ് പി. (മലപ്പുറം), അജൂഷ എസ്.എസ് (തിരുവനന്തപുരം), ആര്യ എസ്. (പത്തനംതിട്ട), അബിന്‍ കെ (കോഴിക്കോട്), അച്ചുതന്‍ (എറണാകുളം), അഞ്ജലി കൃഷ്ണ എന്‍.പി (കാസര്‍ഗോഡ്), അഖിന്‍ലാല്‍ സി.എസ് (കോഴിക്കോട്), അമ്മു ബി (ആലപ്പുഴ), അനഘ രാജു (ആലപ്പുഴ), അനുശ്രീ (കോഴിക്കോട്), ആശ്രിത് കുമാര്‍ എം.എ. (വയനാട്), അശ്വതി.കെ. ആര്‍ (മലപ്പുറം), ആതിര കൃഷ്ണന്‍ (തിരുവനന്തപുരം), ബിജേഷ് പി. ആര്‍ (എറണാകുളം), ഹരിഗോവിന്ദ് പി.എസ് (വയനാട്), കാവ്യ കൃഷ്ണന്‍ (കോട്ടയം), മഞ്ജു രാജ് പി.( കോഴിക്കോട്), നീതു എസ്. ഗോപി (ആലപ്പുഴ), രാഖി മോഹന്‍ (കൊല്ലം), അശ്വിന്‍ ശ്രിബി എസ്.ബി (തിരുവനന്തപുരം), ആതിര. കെ (കോഴിക്കോട്), ഗോപിക കൃഷ്ണന്‍ ജെ (തിരുവനന്തപുരം), ഹരികൃഷ്ണന്‍ ആര്‍ (ആലപ്പുഴ), കിരണ്‍ എസ്. നായര്‍ (ആലപ്പുഴ), മേഘ എ (മലപ്പുറം), നിഖില്‍ എം.പി (തൃശൂര്‍), രമേശ് ബിനു എന്‍.എന്‍ (പാലക്കാട്), ആതിര അജിത്ത് (കോട്ടയം), അതുല്‍ മോഹന്‍ പി (കോഴിക്കോട്), ഹരീഷ് സി (പാലക്കാട്), കാര്‍ത്തിക പി.ജി (പത്തനംതിട്ട), മമ്ത ഡി (ആലപ്പുഴ), നീനു കെ.എസ് (കോട്ടയം), നിതിന്‍ കൃഷ്ണാ (എറണാകുളം), രേഷ്മ എ (തിരുവനന്തപുരം), രേഷ്മ വി.ആര്‍ (എറണാകുളം), സച്ചിന്‍ ബി (കൊല്ലം), സല്‍മ ആര്‍.ജി (തിരുവനന്തപുരം), ശാന്തി കെ.എസ്(കൊല്ലം), ഷൈനി എസ് (തിരുവനന്തപുരം), സൂര്യ സുരേന്ദ്രന്‍ (എറണാകുളം), ശ്രുതി പി. മോഹന്‍ (തിരുവനന്തപുരം), സ്വാതി (എറണാകുളം), രൂപിന്‍ കെ (പാലക്കാട്), സായി പ്രസാദ് സി (തൃശൂര്‍), സാല്‍മേഷ് (തൃശൂര്‍), സവിത ആര്‍ ഷേനോയി (എറണാകുളം), ശിഖ സുരേന്ദ്രന്‍ (എറണാകുളം), ശ്രീരാഗ് എ (തൃശൂര്‍), സൂര്യ ജി. ദാസ് (ആലപ്പുഴ), സ്വാതി പി.എസ് (തൃശൂര്‍), രോഷ്‌നി ആര്‍.എസ് (തിരുവനന്തപുരം), സായിവാജ് സി.എസ് (തൃശൂര്‍), സനീഷാ ടി.പി (കണ്ണൂര്‍), സേതു ലക്ഷ്മി ജി (കോട്ടയം), ശോഭ പി (പാലക്കാട്), ശ്രുതി ഒ (പാലക്കാട്), സുവിന്‍ വിദ്യാധരന്‍ (ആലപ്പുഴ), ടിന്റു എം.എസ് (തിരുവനന്തപുരം), ഉണ്ണികൃഷ്ണന്‍ കെ.എസ് (കൊല്ലം), വരുണ്‍ ടി.എം (കോഴിക്കോട്), വിവേക് കെ സിദ്ധാന്‍ (തൃശൂര്‍), ജയകൃഷ്ണന്‍ ടി (ആലപ്പുഴ), സരിത സഹദേവന്‍ (കോഴിക്കോട്), ചൈതന്യ പി.പി (കണ്ണൂര്‍), അപര്‍ണ എസ്. കുമാര്‍ (തിരുവനന്തപുരം), ഉണ്ണികൃഷ്ണന്‍ (കണ്ണൂര്‍), വീണ എസ്.എസ്. നായര്‍ (തിരുവനന്തപുരം), അപര്‍ണ.ആര്‍.എസ് (കൊല്ലം), ജിതിന്‍ കെ.വി (കാസര്‍ഗോഡ്), വിലാസിനി മധു (യുഎസ്എ), ഹേമന്ത് പി. (മലപ്പുറം), വര്‍ഷ എസ്.നായര്‍ (തിരുവനന്തപുരം), വിദ്യ എം (തിരുവനന്തപുരം), അശ്വതി എല്‍ (കൊല്ലം), സഞ്ജു എസ് (ആലപ്പുഴ), ഗോപാലന്‍ നായര്‍( യുഎസ്എ), രാധിക ഗോപാല്‍ സി.കെ (മലപ്പുറം) എന്നിവരാണ് സ്‌കോളര്‍ഷിപ്പിന് അര്‍ഹരായത്. തുടര്‍ച്ചയായ പത്താം വര്‍ഷമാണ് കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക കേരളത്തിലെ കുട്ടികള്‍ക്കായി സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്.

സ്‌കോളര്‍ഷിപ്പ് പദ്ധതി വിജയിപ്പിക്കാന്‍ പരിശ്രമിച്ച എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തിയ ട്രസ്റ്റി ബോര്‍ഡ് ഭാരവാഹികള്‍ കേരളത്തില്‍ പ്രത്യേക ചടങ്ങില്‍ സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്യുമെന്നും അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.