You are Here : Home / USA News

മേരിലാന്‍ഡിലെ നിത്യസഹായമാതാപള്ളി ടീം വിജയികളായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, October 11, 2016 11:15 hrs UTC

വാഷിംഗ്­ടണ്‍ ഡിസി : എക്യൂമിനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരളാ ക്രിസ്ത്യന്‍സ് വാഷിംഗ്­ടണ്‍ ഡിസി യുടെ 2016 ലെ വാര്‍ഷിക പിക്‌നിക് നോട് അനുബന്ധിച്ചു നടത്തിയ വോളീബോള്‍ ടൂര്‍ണമെന്റില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും മേരിലാന്‍ഡിലെ നിത്യസഹായ മാതാ പള്ളി ടീം വിജയികളായി. എക്യൂമിനിക്കല്‍ കൗണ്‍സില്‍ അംഗങ്ങളായ പള്ളികളില്‍ നിന്നുള്ള ഏഴോളം ടീമുകള്‍ മാറ്റുരച്ച വാശിയേറിയ മത്സരത്തില്‍ തുടര്‍ച്ചയായി രണ്ടാം വര്‍ഷവും വിജയികളായ ടീം അംഗങ്ങളെ മിഷന്‍ ഡയറക്ടര്‍ ഫാദര്‍ മാത്യു പുഞ്ചയിലും ഇടവകാംഗങ്ങളും അനുമോദി­ച്ചു .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.