നോര്‍ത്തേണ്‍ കാലിഫോര്‍ണിയ: ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ് ഓഫ് നേര്‍ത്തേണ്‍ കാലിഫോര്‍ണിയയ്ക്കു (കെ.സി.സി.എന്‍.സി) പുതിയ നേതൃത്വം നിലവില്‍ വന്നു. ഷിബി പുതുശേരില്‍ (പ്രസിഡന്റ്), വിവിന് ഓണശേരില്‍ (വൈസ് പ്രസിഡന്റ്), വിന്‍സ് പുളിക്കല്‍ (സെക്രട്ടറി), ജോബി തുരുത്തേല്‍കളത്തില്‍ (ജോ. സെക്രട്ടറി), സാജു കുപ്ലിക്കാട്ട് (ട്രഷറര്‍) എന്നിവരും ലെജിസ്ലേറ്റീവ് മെമ്പേഴ്സായി ഷീബ പുറയംപള്ളി (വാര്‍ഡ് 1), മാത്യു വെള്ളിയാന്‍ (വാര്‍ഡ് 2), നിഷി വെള്ളിയാന്‍ (വാര്‍ഡ് 3), തോമസ് തച്ചേരില്‍ (വാര്‍ഡ് 4). ജയിംസ് കല്ലുപുരയ്ക്കല്‍ (വാര്‍ഡ് 5), ജോസ് ചക്കാലയ്ക്കല്‍ (വാര്‍ഡ് 6), ജെസി വെള്ളിയാന്‍ (വാര്‍ഡ് 7), സിബി ചെമ്മരപ്പള്ളി (വാര്‍ഡ് 8), സ്റ്റീഫന്‍ മാവേലില്‍ (ചെയര്മാന്) എന്നിവരാണ് 2017- 19 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികള്‍.
Comments