വിര്‍ജീനിയ∙ ഹാംപ്ടണ്‍ റോഡ്സ് മലയാളി അസോസിയേഷന്റെ (HRMA) ക്രിസ്മസ് പുതുവൽസരാഘോഷങ്ങള്‍ ജനുവരി 6നു വിവിധ കലാപരിപാടികളോടെ വിര്‍ജീനിയ ബീച്ചിലുള്ള ബേസൈഡ് പ്രെസ്ബെറ്റീരിയന്‍ ചര്‍ച്ചില്‍ നടക്കും. അതോടൊപ്പം അസോസിയേഷന്റെ തിരഞ്ഞെടുപ്പും നടത്തപ്പെടും.
കൂടുതല്‍ വിവരങ്ങള്‍ക്കായി താഴെ പറയുന്നവരുമായി ബന്ധപ്പെടുക: സിബിച്ചന് കൊണത്താപള്ളി 7575893765, സ്നിത കൃഷ്ണന് 7575153031, ജിക്കു എബ്രഹാം 7577547245, ജോബി വര്‍ഗീസ് 7576196970.
Comments