താമ്പാ: മലയാളി അസോസിയേഷന് പ്രസിഡന്റ് ,സെക്രട്ടറി, വൈസ് പ്രസിഡന്റ്, മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് ട്രഷറര്‍,അമേരിക്കന്‍ ഭദ്രാസനം ഓഡിറ്റര്‍, ഫൊക്കാനയുടെ റിജണല്‍ വൈസ് പ്രസിഡന്റ് എന്നീ തലങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുള്ളതും ഇപ്പോള്‍ ഫൊക്കാനയുടെ അസോസിയേറ്റ്സ് ട്രഷറര്‍, മലയാളി അസോസിയേഷന് ഓഫ് താമ്പായുടെ അഡൈ്വസറി ബോര്‍ഡ് ചെയര്മാന് , വേള്‍ഡ് മലയാളി കൗണ്‍സില്‍ താമ്പാ ചാപ്റ്ററിന്റെ പ്രതിനിധി എന്നീതലങ്ങളില് പ്രവര്‍ത്തിച്ചു വരുന്നതുമായ ബഹുമുഖ പ്രതിഭയായ സണ്ണി മറ്റമന ഫൊക്കാനയുടെ 2018 2020 വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു. Phone 813-334-1293 Sunneymattamana@yahoo.com
Comments