കാല്‍ഗരി: മലയാളി കള്‍ച്ചറല്‍ അസോസിയേഷന് ഓഫ് കാല്ഗരിക്ക് പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി കരണ്‍ മേനോന് (പ്രസിഡന്റ്), അലക്സ് കടകംപള്ളില്‍ (വൈസ് പ്രസിഡന്റ്), ഡോ. ഐസക്ക് ഏബ്രഹാം (സെക്രട്ടറി), സുധീര്‍ സുകുമാര്‍ (ട്രഷറര്‍) എന്നിവരേയും എക്സിക്യൂട്ടീവ് അംഗങ്ങളായി ബാബുപോള്‍, സജി അഗസ്റ്റിന്, സിമി പോള്‍, വിവേക് നായര്‍, മജ്റു ജയിംസ്, മത്തായി വര്‍ഗീസ്, ഗീതു പ്രശാന്ത്, ദിവ്യ ജോണ്‍, റയിന്‍ കോശി, ജിനു ജേക്കബ്, സന്ദീപ് സാം അലക്സാണ്ടര്‍, റിയോജ് ജേക്കബ് എന്നിവരേയും തെരഞ്ഞെടുത്തു.
Comments