ന്യുജേഴ്സിയിലെ സോമര്‍സെറ്റ് കൌണ്ടിയിലെ ഫ്രാങ്ക്ളിന് ഹൈസ്കൂളില്‍ തോക്കുമായി വന്ന വിദ്യാര്‍ത്ഥിയെ പോലീസ് അറസ്റ്റ് ചെയ്തു.ബാക്ക് പാക്കില്‍ സൂക്ഷിച്ചിരുന്ന തോക്കുമായി ക്ളാസ് മുറിയില്‍ ഇരിക്കുകയായിരുന്ന 17 കാരനെ സെര് ച്ച് വാറണ്ടുമായിയെത്തിയ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.പ്രാഥമിക അന്വേഷണത്തില്‍ കുട്ടികള്‍ ക്കൊ സ്റ്റാഫിനോ നിലവില്‍ യാതൊരു സുരക്ഷാ ഭീഷണികളുമില്ലന്ന് സോമര്‍ സെറ്റ് കൌണ്ടി പ്രോസിക്യൂട്ടേഴ്സ് ഓഫീസ് അറിയിച്ചു
Comments