ചിക്കാഗോ: മാവേലിക്കര ബിഷപ്പ് മൂര്‍ കോളേജ് അലൂംമ്നി അസോസിയേഷന്, ബിഷപ്പ് മൂര്‍ കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥിയും മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ യുകെ-യൂറോപ്പ്-ആഫ്രിക്ക ഭദ്രാസനാധിപനും ആയ അഭി.ഡോ.മാത്യൂസ് മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്തയ്ക്ക് ചിക്കാഗോയില്‍ സ്വീകരണം നല്കുന്നു. മെയ് 10 ഞായറാഴ്ച വൈകീട്ട് 7 മണിക്ക് ഡസ്പ്ലെയിന്‍സില്‍(733 Sandy Lane- Des plaines- 60016) കൂടുന്ന ബിഷപ്പ് മൂര്‍ കോളേജ് അലൂംമ്നി അസോസിയേഷന് കുടുംബ സമ്മേളനത്തില്‍ അഭി.മെത്രാപ്പോലീത്ത തിരുമേനി മുഖ്യാതിഥിയായി പങ്കെടുക്കും.
Comments