സണ്ണി കല്ലൂപ്പാറ
ന്യൂയോര്‍ക്ക്: മുന്‍ മന്ത്രിയും കടുത്തുരുത്തി എം.എല്‍.എയുമായ മോന്‍സ് ജോസഫിന് ഫ്രണ്ട്സ് ഓഫ് റോക്ക്ലാന്റ് ഊഷ്മള സ്വീകരണം നല്കി. മാത്യു പി. മാണി പ്രോഗ്രാം കോര്‍ഡിനേറ്റ് ചെയ്തു. മലയാളി അസോസിയേഷന് ഓഫ് റോക്ക്ലാന്റ് (മാര്‍ക്ക്) പ്രസിഡന്റ് ഗോപിനാഥ കുറുപ്പ്, ഹഡ്സണ്‍വാലി മലയാളി അസോസിയേഷന് പ്രസിഡന്റ് ഷാജിമോന്‍ വെട്ടം, ജോണ്‍ ആകശാല, ജി.കെ. നായര്‍, ജൂബ് ഡാനിയേല്‍, എല്‍സി ജൂബ്, സണ്ണി കല്ലൂപ്പാറ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. മാത്യു മാണി സ്വാഗതം പറഞ്ഞു.
Comments