ന്യൂയോര്‍ക്ക്: പോക്ക്, അന്നൊരുനാള്‍ എന്നീ യൂ ട്യൂബ് ഹിറ്റ്ഹൃസ്വചിത്രങ്ങള്ക്കുശേഷം, മഴവില്എഫ് എമ്മിന്റെ ബാനറില്ജോജോ - നിഷാന്ത്കൂട്ടുകെട്ടില്ചിത്രീകരണം ആരംഭിക്കന്‍ പോകുന്ന ഏറ്റവും പുതിയ ഹൃസ്വചിത്രത്തിനുവേണ്ടിയാണു പുതുമുഖങ്ങളെ തേടുന്നത്. 23നും-28നും ഇടക്കുള്ള നടീ നടന്മാരെ ആണു ചിത്രത്തിലേക്കു കാസ്റ്റ് ചെയ്യുന്നത്. സ്റ്റാറ്റന്‍ ഐലണ്ടില് നിന്നുള്ള ഷാജി എഡ്വേര്‍ഡും, രേഖ നായരുമാണ് പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്.
അപേക്ഷകര്‍ അയക്കേണ്ടതു ഇത്രമാത്രം. പേര്, വയസ്സ്, ചെറിയ ബയോഡേറ്റ, സാധാരണ വെളിച്ചത്തില്‍ എടുത്ത ഒരു ചിത്രവുമായി താഴെ കാണുന്ന ഈമെയില്‍ വിലാസത്തില്‍ അയക്കുവാന്‍ അഭ്യര്‍ത്ഥിക്കുന്നു.
mazhavilfm@gmail.com
Comments