ഷിക്കാഗൊ: ഷിക്കാഗൊ സേക്രഡ് ഹാര്‍ട്ട് ക്നാനായ കത്തോലിക്കാ ഫൊറോനായില്‍, ജൂണ്‍ 7 ഞായറാഴ്ച വൈകുന്നേരം വികാരി ജെനറാള്‍ മോണ്‍. തോമസ് മുളവനാള്‍, ഫാ. പോള്‍ ചാലിശ്ശേരി, വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത്, എന്നിവരുടെ കാര്മികത്വത്തിലുമുള്ള ദിവ്യബലിയെ തുടര്‍ന്ന് ഈ അധ്യയന വര്‍ഷത്തില്‍, മതബോധന ക്ലാസ്സുകളില്‍, ഒരു ദിവസവും നഷ്ടപ്പെടുത്താതെ, എല്ലാ ക്ലാസ്സുകളിലും പങ്കെടുത്ത് 100 ശതമാനം അറ്റന്റെന്‍സ് നേടിയ 83 വിദ്ധ്യാര്‍ത്ഥികളേയും, 3 അധ്യാപകരേയും അനുമോദിച്ച് പ്രത്യേക പാരിതോഷികങ്ങള്‍ നല്കി ആദരിച്ചു.
Comments