അമേരിക്കന്‍ ഫാസ്റ്റ് ലൈഫും, വ്യക്തിബന്ധങ്ങളുടെ വിലയറിയാത്ത പുതു തലമുറയുമൊക്കെയായി, ഹൃദയസ്പര്‍ശിയായ ഒരുകുടുംബകഥയാണു ‘മിഴിയറിയാതെ’ എന്ന ഹൃസ്വചിത്രത്തിന്റെ പ്രമേയം. അലക്സ് ഏബ്രഹാം, മിനിമോള്‍ സന്തോഷ്, ബിനോയ് ചെറിയാന്, തോമസ്, ജെംസണ്‍ കുര്യാക്കോസ്, മോളി, ഷീബ മധു, ടീന, ടോം ജോസഫ്, സുനില്‍ ട്രൈസ്റ്റാര്‍, മാലിനി നായര്‍, ഇസബെല്ല തുടങ്ങിയവരാണു അഭിനേതാക്കള്‍.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ഓര്‍ഫിയസ് ജോണ്‍
Comments