സൌകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ പ്രകൃതിവിഭവങ്ങള്‍ ചൂഷണം ചെയ്യേണ്ടിവരുന്നു: വി. മുരളീധരന്
Text Size
Story Dated: Saturday, August 01, 2015 02:32 hrs UTC
ആധുനിക സൌകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ പ്രകൃതിവിഭവങ്ങള്‍ ചൂഷണം ചെയ്യേണ്ടിവരികയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ്റ് വി മുരളീധരന് പറഞ്ഞു. കേരളം കേരളമായിത്തന്നെ നിലനിര്‍ത്തണം. അത് ഉറപ്പ് വരുത്തെണ്ടത് പ്രവാസികളുടെകൂടി ബാധ്യതയാണ്. പ്രവാസി ഭാരതീയ ദിവസില്‍ മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നതായി കേന്ദ്രപ്രവാസികാര്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ അറിഞ്ഞു. ആഘോഷം എന്നതിനപ്പുറം പ്രവാസികളുടെ പ്രശ്നപരിഹാര സാധ്യത തേടുകയാണ് ഇനി ചെയ്യുക. ഫോമയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.
Comments