ഭദ്രദീപം തെളിയിച്ച് ചരിത്രം
Text Size
Story Dated: Saturday, August 01, 2015 02:35 hrs UTC
തിരുവനന്തപുരം: രാഷ്ട്രീയ, മത, പ്രത്യയശാസ്ത്ര വ്യത്യാസമില്ലാതെ ഫോമയുടെ പോതുസമ്മേളന ഉദ്ഘാടനം. കോണ്‍ഗ്രസ് നേതാവും എംപിയുമായ പ്രൊ. പിജെ കുര്യന് , സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ബിജെപി സംസ്ഥാന പ്രസിഡന്റ്റ് വി മുരളീധരന് എന്നിവര്‍ ചേര്‍ന്ന് നിലവിളക്ക് കൊളുത്തി സമ്മേളനം ഉദ്ഘാടനം ചെയ്തപ്പോള്‍ അത് ചരിത്രമായി.
Comments