ഫോമ കേരളാ കണ്വന്ഷന് ഗംഭീര തുടക്കം
Text Size
Story Dated: Saturday, August 01, 2015 02:39 hrs UTC
തിരുവനന്തപുരം: വടക്കെ അമേരിക്കയിലെ മലയാളികളുടെ ഏറ്റവും വലിയ കൂട്ടായ്മയായ ഫെഡറേഷന് ഓഫ് മലയാളീസ് അസോസിയേഷന് ഓഫ് അമേരിക്കയുടെ കേരളാ കണ്വന്ഷന് അത്യുജ്വല തുടക്കം. മാസ്കൊട്ട് ഹോട്ടലിൽ നടക്കുന്ന പരിപാടി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു. പ്രവാസികാര്യ മന്ത്രി കെസി ജോസഫ് ആരോഗ്യമന്ത്രി വിഎസ് ശിവകുമാര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ജോസ് എബ്രഹാം സ്വാഗതം പറഞ്ഞു.ടിപി ശ്രീനിവാസന്, നടന് നരേന്,ഫോമ പ്രസിടന്റ്റ് ആനന്തന് നിരവേല്‍, സെക്രട്ടറി ഷാജി എഡ്വേഡ്, എന്നിവര്‍ പ്രസംഗിച്ചു.
Comments