You are Here : Home / USA News

ഡാളസ്‌ സെന്റ്‌ മേരീസ്‌ വലിയ പള്ളിയില്‍ പെരുന്നാളിനു കൊടിയേറി

Text Size  

Story Dated: Wednesday, August 12, 2015 09:52 hrs UTC

ഡാളസ്‌: ചരിത്രപ്രശസ്‌തമായ ഡാളസ്‌ സെന്റ്‌ മേരീസ്‌ വലിയ പള്ളിയില്‍ പെരുന്നാളിനു കൊടിയേറി. ഓഗസ്റ്റ്‌ ഒമ്പതിനു വിശുദ്ധ കുര്‍ബാനയ്‌ക്കുശേഷം നടന്ന കൊടിയേറ്റിനു റവ.ഫാ. കെ.ജി ഫിലിപ്പോസ്‌, റവ.ഫാ. ഫിലിപ്പ്‌ ശങ്കരത്തില്‍, വികാരി റവ.ഫാ. രാജു ദാനിയേല്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഓഗസ്റ്റ്‌ 15,16 തീയതികളില്‍ ആണ്‌ പെരുന്നാള്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.