ഡാളസിലെ പ്രമുഖ മലയാളി ക്രിക്കറ്റ് ക്ലബുകള്‍ പങ്കെടുക്കുന്ന 20 ട്വന്റി ക്രിക്കറ്റിന്റെ ഫൈനല്‍ സെപ്റ്റംബര്‍ 13 ഞായാറാഴ്ചയാണ്. മെസ്കീറ്റ് ക്രിക്കറ്റ് ഗ്രൌണ്ടിലാണ് എല്ലാ കളികളും ക്രമീകരിച്ചിരിക്കുന്നത്. എല്ലാ ക്രിക്കറ്റ് പ്രേമികളേയും ടൂര്‍ണമെന്റ് വേദിയിലേക്ക് സ്വാഗതം ചെയ്യുന്നതായി കേരളാ അസോസിയേഷന് അറിയിച്ചു. കേരളാ അസോസിയേഷന് സ്പോര്‍ട്സ് ഡയറക്ടര്‍ അനശ്വര്‍ മാമ്പിള്ളി , ചെറിയാന് ചൂരനാട് എന്നിവര്‍ ടൂര്നമെന്റിനു നേതൃത്വം നല്കുന്നു.
Comments