You are Here : Home / USA News

കാവിലിന്‌ യാത്രാമൊഴിയുമായി അമേരിക്കന്‍ മലയാളി സമൂഹം

Text Size  

Story Dated: Tuesday, June 28, 2016 06:13 hrs UTC

ന്യൂയോര്‍ക്ക്: അധ്യാപകന്‍, ഗവേഷകന്‍, വാഗ്മി, സംഘാടകന്‍, എന്നീ നിലകളിലെല്ലാം അമേരിക്കയൊട്ടാകെ അറിയപ്പെട്ടിരുന്ന ഡോ. ശ്രീധര്‍ കാവിലിന് യാത്രാമൊഴിയുമായി അമേരിക്കന്‍ മലയാളി സമൂഹം ന്യുയോര്‍ക്കിലെ ഫ്യൂണറല്‍ ഹോമിലെത്തി.തികഞ്ഞ ഒരു സമുദായസ്നേഹിയെയാണ് നമുക്ക് നഷ്ടപ്പെട്ടിരിക്കുന്നത് എന്ന് കേരള ചേം മ്പര്‍ ഓഫ് കോമേഴ്സിന്റെ ചെയര്‍ മാന്‍ തോമസ്സ് മൊട്ടക്കല്‍ പറഞ്ഞു.ഡോ. ശ്രീധര്‍ കാവിലിന്റെ ആകസ്മിക വേര്‍പാട് മലയാളികളെയാകെ ദുഃഖത്തിലാഴ്ത്തിയിരിക്കുന്നുവെന്ന് സെക്രട്ടറി ഗോപിനാഥന്‍ നായര്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.