You are Here : Home / USA News

ഫൊക്കാനാ പ്രതിനിധികള്‍ക്കും അഥിതികള്‍ക്കും സ്വാഗതം

Text Size  

Story Dated: Thursday, June 30, 2016 10:45 hrs UTC

2016 ജൂലൈ 1 മുതല്‍ 4 വരെയുള്ള കാനഡയിലെ ടൊറന്റോയില്‍ വെച്ച് നടത്തുന്ന ഫൊക്കാനാ കൺവൻഷനില്‍ പങ്കു ചേരാനായി നോര്‍ത്ത് അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തിചേരുന്ന ഫൊക്കാനാ പ്രതിനിധികള്‍ക്കും അഥിതികള്‍ക്കും ഫോക്കാന കാനഡാ റീജിയന്‍ സ്വാഗതം അര്‍പ്പിക്കുന്നതായി കാനഡാ റീജിയന്‍ വൈസ് പ്രസിഡണ്ട്‌ ശ്രീ കുര്യന്‍ പ്രക്കാനം അറിയിച്ചു. ഫൊക്കാനാ ദേശീയ ഭാരവാഹികളുടെ നേത്രത്വത്തില്‍ കണ്‍വെന്ഷന്‍ന്‍റെ എല്ലാ ഒരുക്കങ്ങളും വിലയിരുത്തിയതായി അദ്ദേഹം അറിയിച്ചു. കണ്‍വെന്‍ഷന്റെ വിജയത്തിനായി വിവിധ സബ്‌കമ്മറ്റികള്‍ പ്രവര്‍ത്തിക്കുന്നു. ഫൊക്കാന കാനഡാ കൺവൻഷനിലേക്കു എല്ലാ അമേരിക്കൻ മലയാളികളെയും കാനഡാ രീജിയനിലെ സംഘടനകള്‍ ഹൃദയപൂർവം സ്വാഗതം ചെയ്യുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.