You are Here : Home / USA News

ക്‌നാനായ റീജിയണില്‍ വൈദീകര്‍ക്ക് സ്ഥലം മാറ്റം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, July 01, 2016 07:26 hrs UTC

ഷിക്കാഗോ: ഷിക്കാഗോ ക്‌നാനായ റീജിയണില്‍ വൈദീകര്‍ക്ക് സ്ഥലം മാറ്റം. കാലിഫോര്‍ണിയയിലെ സാന്‍ഹൊസെ ഇടവകയിലെ വികാരി ഫാ. പത്രോസ് ചമ്പക്കര കാനഡയിലെ ടോറോന്റോ ക്‌നാനായ മിഷന്‍ ഡയക്ടര്‍ ആയി പോകുന്ന ഒഴിവില്‍ ഡാളസ് ക്രിസ്തുരാജ ക്‌നാനായ ഇടവകയിലെ വികാരിയായി സേവനം അനുഷ്ടിച്ചുവരികായിരുന്ന ഫാ. മാത്യൂ മേലേടത്ത് സാന്‍ഹൊസെയിലേക്ക് നിയമിതനായി. ഷിക്കാഗോ സെന്റ്­ മേരീസ് & സേക്രട്ട് ഹാര്‍ട്ട്­ ഇടവകകളില്‍ അസി. വികാരിയായി സേവനം അനുഷ്ടിച്ചുവന്ന ഫാ. ജോസ് ചിറപ്പുറത്ത് ഡാളസ് ഇടവകയില്‍ വികാരിയായി ജൂലൈ ഒന്നിനു ചാര്‍ജ്ജെടുക്കും. അനില്‍ മറ്റത്തിക്കുന്നേല്‍ അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.